gangadharan-pillai-80

കൊട്ടാരക്കര: കുടവട്ടൂർ മാരൂർ ബീന സദനത്തിൽ ഗംഗാധരൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള, മണിക്കുട്ടൻപിള്ള, ബീനാകുമാരി. മരുമക്കൾ: അനിതാകുമാരി, രമ്യ, വിജയൻ പിള്ള. സഞ്ചയനം 27ന് രാവിലെ 7ന്.