തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ-169 വടക്കേച്ചിറയിൽ പരേതനായ മജീദിന്റെ ഭാര്യ ഹുറൈഷ ബീവി (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുരീപ്പുഴ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഇർഷാദ്, ഹസീന. മരുമക്കൾ: സജിന, അർഷാദ്.