gopalakrishnan-nair-76

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൈലാസത്തിൽ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ശ്രീലേഖ, ശ്രീലാൽ, ലിനുകുമാർ (തൃക്കണ്ണമംഗൽ സർവീസ് സഹകരണ ബാങ്ക്), ലിജുകുമാർ, ലിബു കുമാർ. മരുമക്കൾ: പരേതനായ സുധാകരൻ, സുധ, ജയശ്രീ, അരുണ കൃഷ്ണൻ, സൂസൻ. സഞ്ചയനം 27ന് രാവിലെ 8ന്.