shahul-hammed-ravuthar-79

ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേമുറി താഴത്ത് വീട്ടിൽ ഷാഹുൽ ഹമീദ് റാവുത്തർ (79​, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പരേതയായ ആസിയ ബീ​വി. മക്കൾ: അബ്ദുൽ സമദ്, ഷഫീഖ്, മുഹമ്മദ് റാഫി, റാഹത്ത്, റ​ഹ്മ​ത്ത്. മരുമക്കൾ: നൂർജഹാൻ, സ​ജിത, ബീജ, ഷാജ​ഹാൻ, ഷാജി പത്തനം​തിട്ട.