നീണ്ടകര: പുത്തൻതുറ എ.എം.സി ജംഗ്ഷൻ സെഹിയോനിൽ ജോസഫ് ഇന്നാസ് ഗോവ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചവറ കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഹെയ്‌സൽ ജോസഫ്. മകൻ: ജെ.ഡെറിക് (കനറ ബാങ്ക്). മരുമകൾ: മെറിൻ ചാക്കോ (ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്).