sulochana-73

പാരിപ്പള്ളി: എഴിപ്പുറം മൂഴിക്കര ദീപത്തിൽ ശശിധരന്റെ ഭാര്യ സുലോചന (73) നിര്യാതയായി. മക്കൾ: ദീപ (എസ്.എൻ.വി.ജി എച്ച്.എസ്.എസ്, കടക്കാവൂർ ), ദീപ്തി. മരുമക്കൾ: ജി.എസ്.സ്വരൻ, ജി. ഉദയകുമാർ.