പൂതക്കുളം: കിളിത്തട്ടിൽ തെക്കതിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ദേവകിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, വിജയകുമാരി. മരുമക്കൾ: ദേവദാസകുറപ്പ്, അജിത കുമാരി.