sivankutty-48

എഴു​കോൺ: ഇ​രു​മ്പ​ന​ങ്ങാ​ട് നിതിൻ നി​വാസിൽ കെ.ശി​വൻ​കു​ട്ടി (48) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. ഭാര്യ: സു​നി​ത. മക്കൾ: നി​തിൻ, അ​തുൽ. സ​ഞ്ച​യ​നം 27ന് രാ​വിലെ 7ന്.