vasanthi-84

കരുനാഗപ്പ​ള്ളി: പുതിയകാവ് പുന്നക്കുളം വടക്ക​ട​ത്ത് പരേതനായ കു​മാര​ന്റെ ഭാര്യ വാസന്തി (84) നി​ര്യാ​ത​യാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന്. മക്കൾ: വസന്തകുമാരി, ബാബുരാജൻ (സി.പി.എം കുലശേഖരപുരം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), വത്സലകു​മാരി. മരുമക്കൾ: പരേതനായ ശശിധരൻ, ഓമനക്കുട്ടൻ. സഞ്ചയനം 25ന് രാവി​ലെ 7ന്.