ramani-80

കൊല്ലം: ആശ്രാമം അയ്യത്തേരിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ രമണി (80) നി​ര്യാ​ത​യാ​യി. മക്കൾ: അജിത, അനിത, അജിത്ത്കുമാർ. മരുമക്കൾ: ഷാജി, രാജീവ്. സഞ്ചയനം 26ന് രാവിലെ 8ന്.