പരവൂർ: കുറുമണ്ടൽ സെന്റ് ജ്യൂഡ് നഗർ വെട്ടിക്കുന്നുവിളയിൽ അൽഫോൺസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പരവൂർ കുറുമണ്ടൽ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മേരി. മക്കൾ: സുജ, അനിൽ, ബിന്ദു, സന്തോഷ്, ബൈജു. മരുമക്കൾ: ജോസഫ്, ലാലി, സ്റ്റാലൻ, രാധിക, സോജ.