പുത്തൂർ: വേലിയിൽ വീട്ടിൽ ജോൺ മത്തായിയുടെ ഭാര്യ തങ്കമ്മ ജോൺ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: അലക്സാണ്ടർ ജോൺ, വിൽസൺ ജോൺ, സീമ ജോൺ. മരുമക്കൾ: ബ്ലസി അലക്സ്, സോഫിയ വിൽസൺ, ഇ.എം.അലക്സാണ്ടർ.