thankamma-90

പ​ര​വൂർ: കുറുമണ്ടൽ കുളത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരു​ടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്​കാരം നിലമേൽ കൈതോട് പരപ്പൻകുന്നിൽ മകളുടെ വീട്ടിൽ. മക്കൾ: രാധാകൃഷ്ണൻ, ഇന്ദിര, തുളസി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ധനലക്ഷ്മി,വിശ്വനാഥൻ, അജയൻ, ജിഷ.