കൊല്ലം: പാൽക്കുളങ്ങര കല്ലുംതാഴം മണ്ണാന്റഴികത്ത് കിഴക്കതിൽ തമ്പി (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ്, മനോജ്. മരുമകൾ: ഗംഗ.