surendran-pillai

വേളമാനൂർ: വിലവൂർക്കോണം കോലിക്കൽവീട്ടിൽ കെ.സുരേന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സുമ, ഉമ. മരുമക്കൾ: പ്രമോദ്, സുരേഷ്.