എഴുകോൺ: ചീരങ്കാവ് പരുത്തൻപാറ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ശാമുവേലിന്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ (82) നിര്യാതയായി. മക്കൾ: സജി, മോളി, ബിജു, അലക്സ്. മരുമക്കൾ: ഷേർളി സജി, പരേതനായ ജോയി ജോൺ, ഐവി അലക്സ്.