തൊടിയൂർ: കല്ലേലിഭാഗം പുതുശേരിൽ ചന്ദ്രശേഖരൻ (61) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അർച്ചന, അഖിൽ. മരുമകൻ: വിജിത്ത്. സഞ്ചയനം 26ന് രാവിലെ 8ന്.