കല്ലുവാതുക്കൽ: ചിറക്കര റോഡിൽ ശ്രീപത്മത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സുധർമ്മണിഅമ്മ (74) നിര്യാതയായി. മക്കൾ: വിനായകൻ, വിജയൻ, വിജയലക്ഷ്മി, ശ്രീകല, മിനി, ഷീല, പരേതനായ വിനോദ്. മരുമക്കൾ: ഷീല, ശ്രീലത, മോഹനൻ പിള്ള, പദ്മകുമാർ, മോഹൻദാസ്, മോഹൻദാസ്. സഞ്ചയനം 25ന് രാവിലെ 7ന്.