പരവൂർ: കുറുമണ്ടൽ കല്ലുവിളയിൽ വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: സജീവ്, സരിത, സജിത്ത്. മരുമക്കൾ: ബോബി, മോഹനൻ, രാധിക.