കൊല്ലം: ആശ്രാമം നഗർ 94 പട്ടരഴികത്ത് വീട്ടിൽ (കൊച്ചുതോണ്ടലിൽ) പരേതരായ സത്യവാന്റെയും മഹേശ്വരിയുടെയും മകൻ എസ്.സന്തോഷ് കുമാർ (51, സി.പി.ഐ ആശ്രാമം വെസ്റ്റ് ബ്രാഞ്ച് അസി. സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ആശ്രയ്, ആർദ്ര. സഞ്ചയനം 25ന് രാവിലെ 8ന്.