santha

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് കരിമ്പിൻപുഴ ശാന്താലയത്തിൽ ശ്രീധരന്റെ ഭാര്യ ശാന്ത (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽബാബു (റിട്ട. ഹെഡ്മാസ്റ്റർ, ജി.വി.എസ് യു.പി.എസ്), ഷീബ കുമാരി (എച്ച്.എസ്, പാങ്ങോട്). മരുമക്കൾ: അമൃതലാൽ (റിട്ട. സബ് എൻജിനിയർ, കെ.എസ്.ഇ.ബി.), സുനിത (വി.എച്ച്.എസ്.സി, വെണ്ടാർ).