കറവൂർ: വീട്ടമ്മ എലിപ്പനി ബാധിച്ച് മരിച്ചു. കുരംബനാംകുഴി വീട്ടിൽ സോമരാജന്റെ ഭാര്യ ആശയാണ് (46) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ചിത്രലേഖ, പരേതയായ അഖില.