കൊ​ല്ലം: ഡി​ജി​റ്റൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫൈ​ബർ ഇന്റർ​നെ​റ്റ്​ ക​ണ​ക്ഷൻ നൽ​കു​ന്ന​തി​നും നി​ല​വി​ലു​ള്ള ലാൻ​ഡ് ലൈൻ, ബ്രോ​ഡ്​ബാൻ​ഡ് ക​ണ​ക്ഷൻ ഫൈ​ബ​റി​ലേ​ക്ക് മാ​റ്റാ​നും ബി.എസ്.എൻ.എൽ കൊ​ല്ലം സം​രം​ഭ​ക​രെ ക്ഷ​ണി​ക്കു​ന്നു. കു​മ്മിൾ, മൺ​റോത്തു​രു​ത്ത്, പേ​ര​യം, മ​യ്യ​നാ​ട്, വെ​ളി​യം, അ​മ്പ​ലം കു​ന്ന് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ മ​റ്റ് എ​ക്‌​സ്‌​ചേ​ഞ്ച് പ​രി​ധി​യി​ലും ബി.എസ്.എൻ.എല്ലിന്റെ ബി​സി​ന​സ് പാർ​ട്​ണറായി പ്ര​വർ​ത്തി​ക്കാം. www.bsnl.co.in/business opportunities എ​ന്ന ലി​ങ്ക് വ​ഴി അ​പേ​ക്ഷി​ക്കാം. ഫോൺ: 9446543217 (കൊ​ല്ലം), 9486105778 (പു​ന​ലൂർ), 9447974490 (ക​രു​നാ​ഗ​പ്പ​ള്ളി).