ഓച്ചിറ: പ്രയാർ പനയ്ക്കൽ പടീറ്റതിൽ (ബിനു ഭവനം) ശശിധരൻ (72, മാത്തപ്പൻ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ പരേതനായ ബിജു, ബിജി, ബിനു. മരുമക്കൾ: അഞ്ചു, ഉത്തമൻ നാണു, പരേതയായ ശ്രീകല. സഞ്ചയനം 26ന് രാവിലെ 8ന്.