ചാത്തന്നൂർ: മീനാട് കൊട്ടാരം തൊടിയിൽ വീട്ടിൽ ഗോപിനാഥന്റെയും പരേതയായ ലക്ഷ്മിക്കുട്ടിയുടെയും മകൻ സുരേഷ് കുമാർ (58) നിര്യാതനായി. സഹോദരങ്ങൾ: സുകേശൻ, സന്ധ്യ, സുനിത. സഞ്ചയനം 25ന് രാവിലെ 7ന്.