പന്മന: പോരൂക്കര പുത്തൻ വീട്ടിൽ ലോറൻസ് പീറ്റർ (73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: അച്ചാമ്മ ലോറൻസ്. മക്കൾ: ഒബി, ബനഡിക്ട്. മരുമക്കൾ: സെബാസ്റ്റ്യൻ ജോൺ, റിൻസി മേരി.