aravi

ഉമയനല്ലൂർ: നടുവിലക്കര മറ്റപ്പള്ളി വീട്ടിൽ അരവിന്ദാക്ഷൻപിള്ള (73, അരവി) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രീത, പരേതനായ അഭിലാഷ്. മരുമകൻ: ശ്യാം.