കൊല്ലം: കൂട്ടിക്കട ടിമ്പിളി മൻസിലിൽ (പാലേലിൽ) പരേതനായ കബീർകുട്ടിയുടെയും ഫാസില ബീവിയുടെയും മകൾ ഷർമി (29) നിര്യാതയായി. സഹോദരൻ: കെ.സജീർ.