gopalakri

തൃക്കടവൂർ: കോട്ടയ്ക്കകം രമണി നിവാസിൽ എൻ.ഗോപാലകൃഷ്ണപിള്ള (87, റിട്ട. സീനിയർ സൂപ്രണ്ട് ഐ.ടി.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമണിഭായിഅമ്മ. മക്കൾ: വി.ജി.ബിജു (കെ.എസ്.ഇ.ബി), വി.ആർ.ബീന (ജില്ലാ കോടതി, കൊല്ലം), ജി.രഞ്ജിത്ത് (സെക്രട്ടേറിയറ്റ്). മരുമക്കൾ: ജി.ശിവകുമാരി (എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ), സോമശേഖരപിള്ള (റിട്ട. വനം വകുപ്പ്), എസ്.സന്ധ്യ (ജില്ലാ കോടതി, കൊല്ലം).