കൊല്ലം: തേവള്ളി കൊച്ചുവീട്ടിൽ (ആർ.വി.സി.എ.ആർ.എ-110, പാട്ടപ്പറമ്പിൽ) സോമരാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: സുമേഷ്, സുധീഷ്. മരുമകൾ: അഖില. സഞ്ചയനം 26ന്.