ഉമയനല്ലൂർ: വടക്കുംകര കിഴക്ക് പാഞ്ചജന്യത്തിൽ രാജൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സജി. മക്കൾ: രാഹുൽ, അഖിൽ. സഞ്ചയനം 26ന് രാവിലെ 7ന്.