കേരളപുരം: കെ.പി.പി ജംഗ്ഷൻ സുരേഷ് ഭവനത്തിൽ എം.ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: എം.ശാന്തകുമാരി. മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ, സുജ രാജേഷ്. മരുമക്കൾ: ശിവ സുരേഷ്, നിഖില, രാജേഷ്. സഞ്ചയനം 26ന് രാവിലെ 7ന്.