mohandas

നീണ്ടകര: കൊന്നയിൽ വീട്ടിൽ മോഹൻ ദാസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മിനി. മകൾ: നിഷ മോഹൻദാസ്. മരുമകൻ: സുധീഷ്. സഞ്ചയനം 27ന് രാവിലെ 7ന്.