ക്ലാപ്പന: വരവിള സൂര്യ ഭവനത്തിൽ എം.സുരേന്ദ്രന്റെ ഭാര്യ രാധമ്മ (61, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: സൂര്യ, സുമേഷ്. മരുമക്കൾ: പൊന്മന നിശാന്ത്, സജിത. സഞ്ചയനം 26ന് രാവിലെ 7ന്.