ഇരവിപുരം: കരീലക്കാവ് കെ.ബി നഗർ-290 വയലിൽ പുത്തൻവീട്ടിൽ ചെല്ലപ്പനാചാരി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: വിനയൻ, വിഷ്ണു. മരുമക്കൾ: സുരഭി, ആര്യ.