പോളച്ചിറ: ജെ.എസ്.എം ഭവനിൽ പരേതനായ ജയദേവന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: മിനി സുധീന്ദ്രൻ, ജെ. ജയേഷ്. മരുമക്കൾ: സുധീന്ദ്രൻ, വിനിത. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.