നെല്ലിക്കുന്നം: ശ്രീനികേതനിൽ ഗോപിനാഥപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: ദീപ സന്തോഷ്, ദീപു ഗോപിനാഥ്. മരുമക്കൾ: കെ.വി.സന്തോഷ്, ഐശ്വര്യ പിള്ള. സഞ്ചയനം 29ന് രാവിലെ 7.30ന്.