കടയ്ക്കൽ: ഇടത്തറ എസ്.ആർ മന്ദിരത്തിൽ പരേതനായ പറയരുകോണത്ത് ശ്രീധരന്റെ ഭാര്യ ശിങ്കാരവല്ലി (88) നിര്യാതയായി. മകൻ: സരസപ്പൻ. മരുമകൾ: രാജശ്രീ സരസപ്പൻ.