raveendran

കരു​നാ​ഗ​പ്പള്ളി: കോ​ഴി​ക്കോ​ട് കൊ​റ്റു​കു​ള​ങ്ങ​ര​യിൽ (ശ്രു​തി​ലയം) ര​വീ​ന്ദ്രൻ (72) നി​ര്യാ​ത​നായി. ഭാര്യ: ഉ​ഷ. മകൾ: ശ്രുതി. മ​രു​മകൻ: ബിജു.