ഓയൂർ: ചെങ്കൂർ തെറ്റിക്കാട് വടക്കതിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സൈനബ ബീവി (86) നിര്യാതയായി. മക്കൾ: നൂർജഹാൻ, അബ്ദുൽ വാഹിദ്, അബ്ദുൽ ഖലാം മൗലവി (കുവൈറ്റ്), സബീന ബീവി, നൗഷാദ് (സൗദി), സലീന ബീവി. മരുമക്കൾ: പരേതനായ പ്രേം ബഷീർ, നബീസത്ത്, ഹുസ്ന ബീഗം, ഇസ്മായിൽ, ജുമൈലത്ത്, ഷാജഹാൻ (സൗദി).