ചവറ: മടപ്പള്ളി കാത്തുങ്ങൽ പ്രസന്നൻ പിള്ളയുടെ ഭാര്യ എസ്.വിജയകുമാരി അമ്മ (67) നിര്യാതയായി. മകൻ: പി.പ്രജിത്ത്. സഞ്ചയനം 26ന് രാവിലെ 8ന്.