കൊല്ലം: ആശ്രാമം സമൃദ്ധി നഗർ 68 പൈ നിവാസിൽ എ.ആത്മാനന്ദ പൈയുടെ (ആർമി) ഭാര്യ താര.എ.പൈ (70) നിര്യാതയായി. മക്കൾ: എ.മനോജ് പൈ (എസ്.ബി.ഐ,തിരുവനന്തപുരം), പ്രശാന്ത് എ. പൈ (ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: അപർണ്ണ.എം.പൈ, കവിത.പി.പൈ.