കൊല്ലം: നീണ്ടകര മരിയ മന്ദിരത്തിൽ പീറ്റർ ഗെസി (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡാളമ്മ. മക്കൾ: ഷിനു പത്രോസ് (വിദേശം), ഷീന തദയ (ട്രിനിറ്റി ലൈസിയം സ്കൂൾ, കൊല്ലം), സാം ജോസ് (വിദേശം). മരുമക്കൾ: രഞ്ജിനി, അമൃത.