ക്ലാപ്പന: വരവിള പെരുമാന്തഴ കാർത്തികയിൽ വിജയമോഹൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: വിനീഷ് മോഹൻ, വിനീഷ മോഹൻ. മരുമക്കൾ: ശ്യാമ, സജു സദാനന്ദൻ.