baby

പൂതക്കുളം: ജവഹർ ഹൗസിൽ പരേതനായ എൻ.ഗോപിനാഥന്റെ ഭാര്യ എൽ.ബേബി (85) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ജി.ജവഹർ, ജി.ജയനിവാസ്, ജയന സുഭാഷ്, ജി.ജയറാം. മരുമക്കൾ: മഞ്ജു, എസ്.എ.നന്ദിനി, സുഭാഷ് ബാബു, സി.എസ്.ശ്രീലക്ഷ്മി.