hari

ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ സതിജ ഭവനത്തിൽ സോമശേഖരന്റെയും സതിജ ദേവിയുടെയും മകൻ ഹരിശങ്കർ ശേഖർ (17) നിര്യാതനായി. സംസ്കാരം ഇന്ന്. സഹോദരൻ: ശിവശങ്കർ.