കണ്ണനല്ലൂർ: പാമ്പാലിൽ ഹൗസിൽ പരേതനായ കുലക്കട അബൂബേക്കർ കുഞ്ഞിന്റെ മകൻ ജുബൈർ (52, കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: അനീസ. മക്കൾ: അമൽ, ലുബിന.