പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്ക് നമ്പൂരിയഴികത്ത് ഉണ്ണിക്കൃഷ്ണൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പ്രസന്ന. മക്കൾ: അഖിൽ, അഞ്ജു. മരുമകൻ: ഹരീഷ്.