നിലമേൽ: വളയിടം സന്ദീപ് മന്ദിരത്തിൽ സോമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സന്ദീപ്, കുഞ്ഞുമോൾ. മരുമക്കൾ: അജിത്ത് കുമാർ, രാജിപ്രിയ. സഞ്ചയനം 27ന് രാവിലെ 8.30ന്.