കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലൂർ സുനിൽ ഭവനിൽ മാത്യു ജോൺ (69, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് തൃക്കണ്ണമംഗൽ സെന്റ് ജോർജ് ഓർത്തഡോക്സ് തട്ടത്തുപള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി മാത്യു. മക്കൾ: സുനിൽ മാത്യു, സുബിൻ മാത്യു (ഇരുവരും ദുബായ്). മരുമക്കൾ: ആൻസി സുനിൽ, ടിൻസി സുബിൻ (ദുബായ്).